Vinaya Kumar

ക്ഷേത്ര ദർശനം

ക്ഷേത്രാരാധന ഭാരതീയ ജീവിതരീതിയുടെ ഭാഗമാണ് ഇതിഹാസപുരാണങ്ങളിലും തന്ത്ര ശാസ്ത്ര ഗ്രന്ഥങ്ങളിലുമെല്ലാം  ക്ഷേത്രത്തെയും ക്ഷേത്രാരാധനയെയും കുറിച്ച് പല സന്ദർഭങ്ങളിലായി വിശദമായി പറയുന്നുണ്ട് . ക്ഷേത്രസങ്കൽപ്പത്തിന് തന്നെ വൈവിധ്യമാർന്ന അർത്ഥങ്ങൾ കൽപ്പിച്ചിട്ടുണ്ട്  ഇദം ശരീരം കൗന്തേയ ക്ഷേത്രമിത്യഭിധീയതെ..എന്ന് ഭഗവത്ഗീതയിൽ ഭഗവാൻ പറയുന്നു. നമ്മുടെ ഈ ശരീരം തന്നെയാണ് ക്ഷേത്രം എന്ന്. . തന്ത്രസമുച്ചയം എന്ന ഗ്രന്ഥത്തിൽ ക്ഷേത്രേരന്ത്രപുടെ പ്രകൽപ്യനവകം.. ക്ഷേത്രേ  ചതുഷ്പദയുതെ ചതുരശ്ര രൂപേ  തുടങ്ങിയ ശ്ലോകങ്ങളിൽ ക്ഷേത്രം എന്ന വാക്ക് ഉപയോഗിച്ചിരിക്കുന്നതു താന്ത്രികമാനങ്ങൾ കൂടിയുള്ള അർത്ഥത്തിലാണ് . ഏതായാലും […]

ക്ഷേത്ര ദർശനം Read More »